സ്കോൾ-കേരള ആരംഭിക്കുന്ന പുതിയ ഓൺലൈൻ ക്ലാസിനായി വീഡിയോ ചിത്രീകരിക്കുന്നതിന് ഓൺലൈൻ ക്ലാസുകൾ ചിത്രീകരിച്ച് പരിചയമുള്ള ഏജൻസികളിൽ നിന്നും/ വ്യക്തികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. 30 മിനിട്ട് ദൈർഘ്യമുള്ള ഒരു എപ്പിസോഡ് ദൃശ്യത്തിലും ശബ്ദത്തിലും നല്ല…
സ്‌കോൾ-കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ കോഴ്‌സ് ഇൻസ്ട്രക്ടർമാരുടെ പാനലിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. www.scolekerala.org യിൽ Application for Yoga Instructor എന്ന ലിങ്ക് മുഖേന ഓൺലൈനായി 26നകം അപേക്ഷിക്കണം. അംഗീകൃത സർവ്വകലാശാലയിൽ…
സ്കോൾ കേരള മുഖാന്തിരം ഹയർസെക്കണ്ടറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2025-27 ബാച്ചിലെ ഒന്നാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസുകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.…
വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സ്കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്സ് കോഴ്‌സിന് 60 രൂപ പിഴയോടുകൂടി നവംബർ 7 വരെ അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷന് ശേഷം ഡൗൺലോഡ് ചെയ്‌ത അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം…
സ്കോൾ കേരള മുഖാന്തിരം ഹയർസെക്കൻഡറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2024-26 ബാച്ചിലെ രണ്ടാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസുകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ…
സ്‌കോൾ കേരള വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പിഴ കൂടാതെ ഒക്ടോബർ 10 വരെയും 50 രൂപ പിഴയോടെ ഒക്ടോബർ 18 വരെയും ഫീസ് അടച്ച് www.scolekerala.org…
സ്കോൾ കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്കൂൾ മാനേജ്‌മെന്റ് കോഴ്‌സിൽ പ്രവേശനം നേടി കോഴ്‌സ് ഫീസിന്റെ ഒന്നാം ഗഡു മാത്രം അടച്ചവർക്ക് രണ്ടാം ഗഡു 100 രൂപ പിഴയോടെ 16 വരെ അടയ്ക്കാം. www.scolekerala.org യിൽ “ഡിപ്ലോമ…
സ്കോൾ-കേരള മുഖേന 2025-27 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതികൾ ദീർഘിപ്പിച്ചു. പിഴയില്ലാതെ ആഗസ്റ്റ് 30 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 16 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ…
സ്കോൾ കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്കൂൾ മാനേജ്‌മെന്റ് കോഴ്സ് ഫീസിന്റെ ഒന്നാം ഗഡു മാത്രം ഒടുക്കിയവർക്ക് രണ്ടാം ഗഡു 100 രൂപ പിഴയോടുകൂടി ഒടുക്കുന്നതിനുള്ള തീയതി 30 വരെ…
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് പതിനൊന്നാം ബാച്ചിന്റെ പ്രവേശന തീയതി പിഴയില്ലാതെ 30 വരെയും 60 രൂപ പിഴയോടുകൂടി 12…
