കാട് മൂടിയും മാലിന്യം നിറഞ്ഞും ഒഴുക്ക് തടസ്സപ്പെട്ട പയ്യന്നൂര്‍ നഗരസഭ നാരങ്ങാത്തോടിന് ശാപമോക്ഷം. നഗരസഭയുടെ ശുചിത്വ നഗരപദ്ധതിയുടെ ഭാഗമായി കേളോത്ത് നാരാങ്ങാത്തോടിന്റെ ശുചീകരണത്തിന് തുടക്കമായി. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് തോട് വൃത്തിയാക്കുന്നത്.…
കാസര്‍കോട് വികസന പാക്കേജ് കാസര്‍കോട്: വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി ടാറ്റാ ട്രസ്റ്റ് ഗവ: ആശുപത്രിയില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണത്തിന് ഭരണാനുമതിയായി. സീവേജ് ട്രീറ്റ് പ്ലാന്റ് നിര്‍മ്മിക്കുന്നതിന് 1.17 കോടി രൂപയാണ് വകയിരുത്തിയത്. ആശുപത്രിയില്‍ മലിനജലം…