അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കേരള സർവകലാശാലയിലെ സസ്യശാസ്ത്ര വകുപ്പുമായി സഹകരിച്ച് മാർച്ച് 10ന് കാര്യവട്ടം സസ്യശാസ്ത്ര വകുപ്പിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ലിംഗസമത്വത്തിലേക്കുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ആവാസവ്യവസ്ഥ…