ഇന്തോനേഷ്യയിൽ അടുത്ത മാസം നടക്കുന്ന അന്താരാഷ്ട്ര ഇന്ധനക്ഷമത വാഹന രൂപകൽപ്പനാ മത്സരത്തിൽ (ഷെൽ ഇക്കോ മാരത്തൺ) പങ്കെടുക്കുന്ന ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജിലെ 'പ്രവേഗ' ടീമിന് അനുമോദനവും ധനസഹായവും. ദക്ഷിണേന്ത്യയിൽ നിന്നും ഈ നേട്ടം കൈവരിച്ച ഏക ടീമായ…