സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കും കോളേജ് വിദ്യാർത്ഥികൾക്കും ഷോർട്ട് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു.…

സംസ്ഥാനത്തിന്റെ സമസ്ത മേഖലയെയും ഗുരുതരമായി ബാധിച്ച കോവിഡ് ഒന്നും രണ്ടും തരംഗങ്ങളെ കേരളം നേരിട്ടതെങ്ങനെ എന്ന് വ്യക്തമാക്കുന്ന ലഘു വീഡിയോകൾ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പാനൽ സംവിധായകരെ നിയോഗിച്ച് തയാറാക്കുന്നു. വിവിധ മേഖലകളിൽ…