കൽപ്പറ്റ നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ശുഭയാത്ര പദ്ധതി നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷികാർക്കുള്ള മുച്ചക്രവാഹന വിതരണമാണ് ശുഭയാത്ര പദ്ധതി. ജില്ലാ കളക്ടർ ഡോ. രേണുരാജ് താക്കോൽദാനം…