സമ്പൂര്‍ണ ശുചിത്വ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ജില്ലാശുചിത്വ കൗണ്‍സില്‍ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ജില്ലാ ശുചിത്വ കൗണ്‍സില്‍ രൂപീകരിച്ചത്.…