ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സിക്കിള്‍ സെല്‍ കെയര്‍ ദിനാചരണം നടത്തി. ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിപാടി നെന്‍മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. 'കരുതലായി കൈത്താങ്ങായി' എന്ന പേരില്‍…