ഭിന്നശേഷി മേഖലയില്‍ നൂതനവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഐ ലീഡ് പദ്ധതിയുടെ രൂപീകരണ ശില്‍പശാല സംഘടിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ എസ്.എസ്.കെ…

ഹരിത കേരളം മിഷന്റെയും റീബില്‍ഡ് കേരളയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പശ്ചിമഘട്ടത്തെ പൊട്ടാതെ കാക്കുന്നതിന് നീര്‍ച്ചാല്‍ ശൃംഖല വീണ്ടെടുക്കല്‍ ശില്പശാല ഒക്ടോബര്‍ 20, 21 തീയതികളില്‍  മുണ്ടൂര്‍ ഐ.ആര്‍.ടി.സി യില്‍  നടക്കും. പശ്ചിമഘട്ട പ്രദേശത്തെ നീര്‍ച്ചാല്‍…

പരമ്പരാഗത കോഴ്സുകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിദ്യാർത്ഥികൾ നൈപുണ്യ വർദ്ധനവിന് ശ്രമിക്കണമെന്ന് തൊഴിൽ- എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. വിദ്യാർത്ഥികളുടെ നൈപുണ്യ മികവിന് വേണ്ടി   ഐടി ഐകളെയും നൈപുണ്യശേഷി വികസന അക്കാദമി യെയും…