കാസര്‍കോട് ജില്ലയില്‍ പരാതികളുടെ എണ്ണം പൊതുവേ കുറവായിരുന്നുവെന്നും വനിതാ കമ്മീഷന്റെ നിരന്തരമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി കമ്മീഷന് മുന്നിലെത്തുന്ന പരാതികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി.…
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഫെബ്രുവരി 28, 29 തീയതികളിൽ തിരുവനന്തപുരം കമ്മീഷൻ ഓഫീസിൽ നടത്താനിരുന്ന സിറ്റിങ്ങുകൾ മാറ്റിവച്ചതായി അഡീഷണൽ രജിസ്ട്രാർ അറിയിച്ചു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ 17 പരാതികള്‍ പരിഗണിച്ചു. 11 പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പുതിയ പരാതികള്‍ സ്വീകരിച്ചു. ഒരു പരാതി തിരുവനന്തപുരം ജില്ലയിലെ സിറ്റിങ്ങിലേക്ക് മാറ്റി. തുടര്‍നടപടികള്‍ക്കും…
സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ ഓൺലൈനായി വയനാട് സിറ്റിങ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. എബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിലാണ് ഓൺലൈൻ സിറ്റിങ് സംവിധാനം ഒരുക്കുക.…
യൂണിവേഴ്‌സിറ്റി ആൻഡ് ഫുഡ് സേഫ്‌റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഒക്ടോബർ മാസത്തിലെ ഒദ്യോഗിക ക്യാമ്പ് ഒക്ടോബർ 18 നു രാവിലെ 11 മുതൽ തൃശൂർ രാമനിലയം ഗസ്റ്റ്ഹൗസിൽ നടക്കും. ഈ ദിവസങ്ങളിൽ പോസ്‌റ്റ് ചെയ്തിരിക്കുന്ന കേസുകളുടെ…
കേരള ലോകായുക്ത ഒക്ടോബർ 17, 18 തീയതികളിൽ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും 19, 20 തീയതികളിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും ക്യാമ്പ് സിറ്റിങ് നടത്തും. നിശ്ചിത…
കോഴിക്കോട് ലേബർ കോടതി പ്രിസൈഡിങ് ഓഫീസർ സതീഷ് കുമാർ എ.ജി (ജില്ലാ ജഡ്ജ്) ഒക്ടോബർ 20ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിങ്ങിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും…
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ഒക്‌ടോബര്‍ അഞ്ച് മുതൽ സിറ്റിങ് നടത്തും. രാവിലെ 10 മണി മുതലാണ് സിറ്റിംഗ്. അംശദായം അടയ്ക്കാന്‍ വരുന്നവര്‍ ആധാര്‍…
ജില്ലാ അദാലത്തില് 14 പരാതികള്‍ പരിഗണിച്ച ലഹരിക്കെതിരായി സംസ്ഥാന യുവജന കമ്മീഷന് വിപുലമായ ക്യാമ്പെയിന് പ്രവര്ത്തനങ്ങള് സംഘടിപ്പിക്കുമെന്ന് ചെയര്മാന് എം.ഷാജര് പറഞ്ഞു. യുവജന കമ്മീഷന് നടത്തിയ ജില്ലാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ…
സംസ്ഥാന വിവരാവകാശ കമ്മിഷൻ സെപ്തമ്പർ 19 ന് കോഴിക്കോട് കലക്ടറേറ്റിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റിയതായി കമ്മിഷൻ സെക്രട്ടറി അറിയിച്ചു.