യൂണിവേഴ്‌സിറ്റി ആൻഡ് ഫുഡ്‌ സേഫ്‌റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഒക്ടോബർ മാസത്തിലെ ഒദ്യോഗിക ക്യാമ്പ് ഒക്ടോബർ 18 നു രാവിലെ 11 മുതൽ തൃശൂർ രാമനിലയം ഗസ്റ്റ്ഹൗസിൽ നടക്കും. ഈ ദിവസങ്ങളിൽ പോസ്‌റ്റ് ചെയ്തിരിക്കുന്ന കേസുകളുടെ…

കേരള ലോകായുക്ത ഒക്ടോബർ 17, 18 തീയതികളിൽ കണ്ണൂർ ഗവ.  ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും 19, 20 തീയതികളിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും ക്യാമ്പ് സിറ്റിങ് നടത്തും. നിശ്ചിത…

കോഴിക്കോട് ലേബർ കോടതി പ്രിസൈഡിങ് ഓഫീസർ സതീഷ് കുമാർ എ.ജി (ജില്ലാ ജഡ്ജ്) ഒക്ടോബർ 20ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിങ്ങിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും…

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ഒക്‌ടോബര്‍ അഞ്ച് മുതൽ സിറ്റിങ് നടത്തും. രാവിലെ 10 മണി മുതലാണ് സിറ്റിം​ഗ്. അംശദായം അടയ്ക്കാന്‍ വരുന്നവര്‍ ആധാര്‍…

ജില്ലാ അദാലത്തില്‍ 14 പരാതികള്‍ പരിഗണിച്ച ലഹരിക്കെതിരായി സംസ്ഥാന യുവജന കമ്മീഷന്‍ വിപുലമായ ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ എം.ഷാജര്‍ പറഞ്ഞു. യുവജന കമ്മീഷന്‍ നടത്തിയ ജില്ലാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ മലപ്പുറം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ അഞ്ചിനു രാവിലെ 11 ന് സിറ്റിംഗ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ അംഗങ്ങളായ ഡോ.എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ…

 കേരള ലോകായുക്ത 2023 ആഗസ്റ്റിൽ വിവിധ ജില്ലകളിൽ സിറ്റിംഗ് നടത്തും.  ആഗസ്റ്റ് 22ന് കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിൽ ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന്റെ സിംഗിൾ ബഞ്ചും, ആഗസ്റ്റ് 23ന് ലോകായുക്ത…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ജൂൺ എട്ടിനു രാവിലെ 11നു സിറ്റിങ് നടത്തും. സിറ്റിങിൽ മുസ്ലീം ജനസംഖ്യയ്ക്ക് ആനുപാതികമായി കേരള പബ്ലിക സർവീസ് കമ്മീഷൻ അടക്കമുള്ള നിയമനങ്ങളിൽ…

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ  മേയ് 23 ന് രാവിലെ 11 ന് കണ്ണൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള പുതിയ പാരതികൾ സ്വീകരിക്കും.