കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ എറണാകുളം സിറ്റിംഗ് ആഗസ്റ്റ് 20 രാവിലെ 11.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മീഷൻ അംഗം സൈഫുദ്ദീൻ എ. ഹർജികൾ പരിഗണിക്കും. സിറ്റിംഗിൽ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2025 ആഗസ്റ്റ് മാസത്തിൽ വയനാട് ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തും. കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള എ പി ജെ അബ്ദുൾ കലാം മെമ്മോറിയൽ ഹാളിൽ ആഗസ്റ്റ് 20, 21,…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ആഗസ്റ്റ് 7 ന് രാവിലെ 11 ന് എറണാകുളം മറൈൻ ഡ്രൈവിലുള്ള പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. പ്രസ്തുത സിറ്റിംഗിൽ ശാലിയ, പട്ടാര്യ…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ജൂലൈ 22ന് രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിംഗ് നടത്തുന്നു. സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും, നിലവിൽ എസ്.ഇ.ബി.സി. പട്ടികയിൽ…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ജൂലൈ മാസത്തിൽ വയനാട് ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തും. കൽപ്പറ്റ കളക്ട്രേറ്റ് കോമ്പൗണ്ടിലുള്ള എ.പി.ജെ. അബ്ദുൾ കലാം മെമ്മോറിയൽ ഹാളിൽ വച്ച് ജൂലൈ 15, 16, 17 തീയതികളിൽ…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ വയനാട് ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തുന്നു. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ഓൺലൈനായി ജൂലൈ 4, 5 തീയതികളിലായി നടത്തുന്ന സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം…

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷ്വറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ജൂലൈ 1, 7, 8, 14, 15, 21, 22, 28, 29 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ…

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മേയ് 28, 29 തീയതികളിൽ രാവിലെ 9 മുതൽ പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ ഇടുക്കി ജില്ലയിലെ കർഷകരുടെ അപേക്ഷകളുടെ സിറ്റിംഗ് നടത്തും. വിശദവിവരങ്ങൾക്ക്: 0471-2743782, 0471-2743783. ഇമെയിൽ: keralasfdrc@gmail.com .

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ 22ന് രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിംഗ് നടത്തുന്നു. അഖില കേരള ചാക്കമർ മഹാസഭ സമർപ്പിച്ച ഹർജി, കോനാർ വിഭാഗത്തെ സംസ്ഥാന…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2025 മെയ് 21, 22 തീയതികളിൽ രാവിലെ 9ന് എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ വച്ച് വയനാട് ജില്ലയിലെ കർഷകരുടെ സിറ്റിംഗ് ഓൺലൈനായി നടത്തും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ…