മനുഷ്യ മനസാക്ഷിയുടെ ധാർമിക സർവ്വകലാശാലയാണ് ശിവഗിരിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആഗോളതലത്തിൽ നൈതികത ഇല്ലാതാവുകയും അധികരത്തിനായി മതം ആയുധമാക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിൽ യഥാർത്ഥ ആധ്യാത്മികത സമത്വത്തിലും യുക്തിചിന്തയിലുമാണെന്ന് ശിവഗിരി ഓർമ്മിപ്പിക്കുന്നു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച്…
