അസാപിന്റെ സ്‌കിൽ ട്രെയിനർ എംപാനൽമെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപകർ, ഉദ്യോഗസ്ഥർ, ബിരുദധാരികൾ, ബിരുദാനന്തര ബിരുദം നേടിയവരെ സംയോജിപ്പിച്ച് ഒരു സാങ്കേതിക പരിശീലകരുടെ സംഘം വികസിപ്പിച്ചെടുക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. ഐടി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്…