കേരളത്തിലെ സ്‌കിൽ ട്രെയിനിംഗ്  ഏജൻസികൾക്ക്  അക്രഡറ്റീഷൻ കേരളത്തിന്റെ  വിവിധ ഭാഗങ്ങളിൽ നൈപുണ്യ പരിശീലനം നൽകി വരുന്ന പൊതു സ്വകാര്യ ഏജൻസികളുടെ കോഴ്സുകൾ ദേശീയ നിലവാരത്തിൽ ഉയർത്തി കേന്ദ്ര സർക്കാർ അംഗീകൃത കോഴ്‌സ് ആക്കി മാറ്റുക, വ്യവസായിക…