കൊടകര ബ്ലോക്ക് പഞ്ചായത്തും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച നൈപുണ്യ വികസന പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി. ജനകീയാസൂത്രണം 2022- 23ൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പദ്ധതിയാണ് നൈപുണ്യ. ബേക്കറി ഉൽപ്പന്നങ്ങൾ…
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള, എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ഉടൻ…
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ പരിശീലനം നൽകി വൈക്കം ബ്ലോക്ക് പഞ്ചായത്ത്. ഭിന്നശേഷിക്കാരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമാക്കി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. നൈപുണ്യ എന്ന പേരിൽ സംഘടിപ്പിച്ച പരിശീലന…