ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി പ്രത്യേക നൈപുണ്യ വികസന കേന്ദ്രം സജ്ജീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള തൊഴിലധിഷ്ഠിത പുനരധിവാസ റസിഡൻഷ്യൽ പരിശീലനം "എസ്റ്റീം" രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം…