----------------------------- കോട്ടയം നഗരത്തിലെ ആകാശ നടപ്പാത പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. പദ്ധതിയുടെ നിര്‍വ്വഹണ തടസങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് മന്ത്രി വി.എന്‍. വാസവനൊപ്പം കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനാ യോഗത്തിനു…