കോട്ടയം അകലക്കുന്നം സ്മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനം കാർഷികവികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി സേവനങ്ങൾ മികവുറ്റതാക്കുന്നതോടെ കൃഷിഭവനുകൾ കൂടുതൽ സ്മാർട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷിഭവനെ ആശ്രയിക്കുന്നവർക്ക് വേഗത്തിൽ…

കോട്ടയത്തെ ടി.വി. പുരം ഗ്രാമപഞ്ചായത്തിലെ ചെമ്മനത്തുകരയിൽ സ്മാർട്ട് കൃഷി ഭവൻ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. സംസ്ഥാനത്ത് കാർഷിക മേഖലയിൽ നടപ്പാക്കിയ കാലോചിത മാറ്റങ്ങൾ കർഷകരുടെ വരുമാനം 50 ശതമാനത്തോളം…