സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന 'സ്മാര്‍ട്ട് കുറ്റ്യാടി' പദ്ധതിയുടെ യോഗം മന്തരത്തൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ കണ്‍വീനര്‍ പി.കെ…