എ.കെ.ജിയുടെ സ്മരണാർത്ഥം കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ അഞ്ചരക്കണ്ടി പുഴയ്ക്ക് സമീപം സ്മൃതി മ്യൂസിയം ഒരുങ്ങുന്നു. ഏകദേശം 20 കോടി ചെലവിൽ 10,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇരുനില കെട്ടിടവും ആധുനിക മ്യൂസിയം സങ്കൽപങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള…