പേവിഷബാധയുടെ ശാസ്ത്രീയവശം പങ്കുവച്ച് സെമിനാര്‍ പേവിഷബാധയെക്കുറിച്ചുള്ള സംശയനിവാരണം, തെറ്റിദ്ധാരണകള്‍ക്കെതിരെ ബോധവത്കരണം എന്നിവ ലക്ഷ്യമാക്കി മൃഗസംരക്ഷണ വകുപ്പും ജന്തുദ്രോഹ നിവാരണ സമിതിയും എസ് എന്‍ വനിതാകോളജില്‍ നടത്തിയ സെമിനാര്‍ വേറിട്ട അറിവുകള്‍ പകര്‍ന്നു. പേവിഷമേറ്റാല്‍ നാരങ്ങയും…