പാലക്കാട്:  കാർഷികാഭിവൃദ്ധി ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആലത്തൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന നിറ പദ്ധതിയുടെ കിഴിലുള്ള പാടശേഖരങ്ങളെ വന്യമൃഗ ശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി കുഴൽമന്ദം ഗ്രാമപഞ്ചായത്ത് കണ്ണാടിപ്പാടം,കല്ലേംകോണം പാടശേഖരങ്ങളിൽ നിർമ്മിച്ച സോളാർ ഫെൻസിംങ്…