മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് ജില്ലയില്‍ ഒഴിവുള്ള ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും www.socialaudit.kerala.gov.in…