26ന് മന്ത്രി ഡോ. ആർ ബിന്ദു തുറന്നു കൊടുക്കും സംസ്ഥാനത്ത് മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പുനരധിവാസകേന്ദ്രം 'പ്രിയ ഹോം' ഉദ്ഘാടനത്തിന് സജ്ജമായി. കൊട്ടാരക്കര വെളിയം കായിലയിൽ നിർമ്മിച്ച…

സാമൂഹ്യനീതി വകുപ്പിന്റെ അടുത്ത അഞ്ചുവർഷത്തെ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാനുള്ള ശില്പശാല ചൊവ്വ, ബുധൻ (ഏപ്രിൽ 26, 27) ദിവസങ്ങളിൽ നടക്കും.  ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം ഐഎംജിയിലാണ് രണ്ടുദിവസത്തെ ശില്പശാല.…

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാഘോഷവും സഹചാരി, വിജയമൃതം അവാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ഡിസംബർ മൂന്നിന് നടക്കും. “ തടസ്സരഹിതവും സുസ്ഥിരവും ഉൾച്ചേർന്നതുമായ കോവിഡാനന്തര ലോകത്തിനായി ഭിന്നശേഷിക്കാരുടെ നേതൃത്വവും…

കോഴിക്കോട്:  ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നത് സര്‍ക്കാറിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. ഭിന്നശേഷി സഹായ ഉപകരണങ്ങളുടേയും ക്ഷേമപദ്ധതി ആനുകൂല്യങ്ങളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം കോഴിക്കോട്…

കോഴിക്കോട്: കുട്ടികളിലും യുവാക്കളിലും മയക്ക് മരുന്ന് ദുരുപയോഗം കൂടുന്ന പശ്ചാത്തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. ജില്ലാ സാമൂഹ്യ നീതി ഓഫീസ്  "മോചനം…

കോഴിക്കോട്: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് ടെട്രാ എക്‌സ് മോഡല്‍ ഇലക്ട്രോണിക് വീല്‍ ചെയര്‍ നല്‍കി. ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന ഭിന്നശേഷി സഹായ ഉപകരണ വിതരണം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.…

സാമൂഹ്യ സുരക്ഷാ മിഷന്‍ കോഴിക്കോട് മേഖല ഓഫീസ് നിര്‍മിച്ച കോവിഡ് ബോധവല്‍ക്കരണ ഹ്രസ്വ ചിത്രം ജില്ലാ കലക്ടര്‍ സാംബശിവറാവു പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്രേക്ക് ദി ചെയിന്‍…

ഇടുക്കി: അംഗ പരിമിതർക്ക് അടിയന്തിര ഘട്ടങ്ങളില്‍ ചികിത്സാ സഹായം നല്‍കുന്നതിന് സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പരിരക്ഷ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു . അംഗപരിമിതയായ വ്യക്തികള്‍ക്ക് പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങള്‍, അസുഖങ്ങള്‍ എന്നിവയുടെ ചികിത്സാ…