തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ വഴിവിളക്കുകള്‍ സൗരോര്‍ജമാക്കുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ അഞ്ച്, ഏഴ് വാര്‍ഡുകളിലാണ് പദ്ധതി ആരംഭിച്ചത്. പി.സി.എം മോട്ടോഴ്‌സ് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിച്ചത്. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റില്‍…