പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് വിജയകരമായി നടപ്പാക്കിയ പെരിഞ്ഞനോര്‍ജ്ജം സോളാര്‍ വൈദ്യുത ഗ്രാമപദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നതിന്റെ ആദ്യപടിയായി പഞ്ചായത്ത് സന്ദര്‍ശിച്ച് തമിഴ്‌നാട് സംഘം. പദ്ധതിയുടെ നടത്തിപ്പ് നേരിട്ട് മനസിലാക്കാനാണ് നാല്‍പതോളം വരുന്ന സംഘം പഞ്ചായത്തിലെത്തിയത്. തമിഴ്നാട്ടിലെ തെരഞ്ഞെടുത്ത…