മലപ്പുറം:  ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതിപ്രകാരം റോഡുകളില്‍ അനാഥരായി അലഞ്ഞു തിരിഞ്ഞു നടക്കുന്നവരും രോഗം ഭേദമായതിനുശേഷം ആരും സ്വീകരിക്കാനില്ലാതെ ആശുപത്രികളില്‍ കഴിയുന്നവരുമായ പ്രായപൂര്‍ത്തിയായ സ്ത്രീ പുരുഷന്‍മാരെ താമസിപ്പിക്കുന്നതിന് സൗകര്യമൊരുക്കാന്‍ തയ്യാറുള്ള സംഘടനകള്‍ക്ക് സാമൂഹ്യനീതി…