എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉൽപ്പന്നങ്ങൾ, രാസപദാർഥങ്ങൾ, സ്ഫോടക വസ്തുക്കൾ എന്നീ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശീലനം ഓഗസ്റ്റ് 2, 3, 4 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന…

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്), സൗരോര്ജ്ജ സാങ്കേതികവിദ്യയിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടി  ജൂലൈ 31, ഓഗസ്റ്റ് 1 തീയതികളിൽ തിരുവനന്തപുരത്തു വെച്ചു നടത്തുന്നു. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ  www.cdit.org ൽ നിന്ന് ലഭ്യമാണ്. താത്പര്യമുള്ളവർ ജൂലൈ 25ന് മുമ്പ് ഓൺലൈനായി…

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുരന്ത പ്രതിരോധ ശേഷിയുള്ള കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് ബത്തേരിയില്‍ പരിശീലനം സംഘടിപ്പിച്ചു. ബത്തേരി ജൂബിലി ഹോട്ടലില്‍ നടത്തിയ പരിശീലനം എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നാഷണല്‍…

ഹെലൻ കെല്ലർ ദിനത്തിന്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്തും സിഡിഎംആർപിയും ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കരകൗശല നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്…

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകള്‍ നടക്കുക.…

കാലാവസ്ഥാ വ്യതിയാനത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ വാഹനങ്ങളുടെ പുക പരിശോധന കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം ആരംഭിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. അന്തരീക്ഷ മലിനീകരണത്തിന്റെ വെല്ലുവിളികൾ കണക്കിലെടുത്ത് പുതിയ വാഹനങ്ങൾക്ക് BS-VI നിലവാരത്തിലുള്ള…

മലപ്പുറം: വ്യത്യസ്ത കാരണങ്ങളാല്‍ പഠനം നിര്‍ത്തിയവരും സ്‌കൂള്‍ പ്രവേശനം നേടാത്തവരുമായ കുട്ടികളെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നിലമ്പൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ എട്ട് സ്‌പെഷ്യല്‍ ട്രെയിനിങ് സെന്ററുകള്‍…