സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ 2025 മാർച്ചിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ച ഭിന്നശേഷിക്കാരയ വിദ്യാത്ഥികൾക്ക് നൽകുന്ന പ്രൊഫിഷ്യൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 നകം https://www.hpwc.kerala.gov.in/ വെബ്‌സൈറ്റിലെ പ്രൊഫിഷ്യൻസി അവാർഡ് 2025 എന്ന ലിങ്കിലെ ഗൂഗിൾ ഫോം…