ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന കായിക മേളയില്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന ജില്ലയിലെ കായികതാരങ്ങള്‍ക്കായി നടത്തിയ പരിശീലന ക്യാമ്പ് സമാപിച്ചു. സമാപനചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മേളയില്‍ പങ്കെടുക്കുന്ന കായിക…