ഭവനരഹിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് തണലായി കുടുംബശ്രീ 'ശ്രീഭവനം ഒരുമയിലുയരും കൂട്' പദ്ധതി. കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിലൂടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയും വിഭവസമാഹരണം നടത്തിയാണ് പദ്ധതി പ്രവര്‍ത്തനം. ഒരു കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റിയുടെ (സി.ഡി.എസ്) നേതൃത്വത്തില്‍ ഒരു…
