വയനാട്: വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് ജില്ലയിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി കോവിഡ് കാലത്ത് നടത്തിയ ശ്രുതിലയം, നിറക്കൂട്ട് മത്സരങ്ങളുടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍…