ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമിനോടനുബന്ധിച്ചുളള തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ വച്ച് 25ന് അസോള, ഹൈഡ്രോ പോണിക്സ്, തീറ്റപ്പുല്‍ സംസ്‌കരണം എന്നീ വിഷയങ്ങളില്‍ ഗൂഗിള്‍ മീറ്റ് മുഖേന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.…