സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർപേഴ്സൺ നിയമനത്തിന് മാർച്ച് 7 വരെ അപേക്ഷിക്കാം. സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secy.food@kerala.gov.in ലോ അപേക്ഷ നൽകണം.  വിശദാംശങ്ങൾ www.prd.kerala.gov.in, https://civilsupplieskerala.gov.in, www.statefoodcommission.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സണെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ സർവീസിലോ സംസ്ഥാന സർവീസിലോ പ്രവർത്തിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം.  കൃഷി, പൊതുവിതരണം, പോഷകാഹാരം, ആരോഗ്യം അല്ലെങ്കിൽ സമാന മേഖലകളിൽ ഭക്ഷ്യസുരക്ഷ, നയരൂപീകരണം, ഭരണനിർവഹണം എന്നിവയിൽ അറിവും…

ചെറുകര ആദിവാസി കോളനിയില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തി  റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്ന പുഴുക്കലരിയിലെ വെളുത്ത നിറത്തിലെ വസ്തു വിവിധ വിറ്റാമിനുകളുടെ സംയുക്തമാണെന്നും ഇത് ഭക്ഷ്യയോഗ്യമാണെന്നും സംസ്ഥാന ഫുഡ് കമ്മീഷന്‍ സബിതാ ബീഗം പറഞ്ഞു.…