യുവജനങ്ങളിൽ വർധിച്ചുവരുന്ന ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരേ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. യുവജന ക്ഷേമ ബോർഡ്…