ലോക യുവജന നെെപുണ്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി ട്രെയിനർ രജിസ്ട്രേഷൻ ഡ്രെെവുമായി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ്. സംസ്ഥാനത്തെ നൈപുണ്യ പരിശീലകരുടെ വിപുലമായ വിവര ശേഖരണത്തോടൊപ്പം അവരെ അം​ഗീകൃത ട്രെയിനറാക്കി മാറ്റുകയാണ് ഡ്രൈവിന്റെ ലക്ഷ്യം.…