പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ തന്റെ ജന്മനാട്ടില്‍ ഒരുക്കിയ 'വിക്ടിംസ് ഫ്രീഡം' (VICTIMS FREEDOM) ശില്പം നാടിന് സമര്‍പ്പിക്കുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഈ ശില്പം 2026 നവംബര്‍ 13ന് രാവിലെ…