ആറു വയസ്സുകാരി മാളൂട്ടി ഒന്നുറങ്ങണമെങ്കില്‍ അടുത്തുള്ള കുഞ്ഞു റേഡിയോയില്‍ നിന്നുള്ള പാട്ട് വേണം. ചലന വൈകല്യങ്ങള്‍ അടക്കം നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്ന മാളൂട്ടിക്ക് പാട്ടാണ് എല്ലാം. മാളൂട്ടിയെപ്പോലുള്ള നിരവധി കുട്ടികളുണ്ട് കോഴിക്കോട്ടെ ശിശു സംരക്ഷണ…
പ്രളയം തകര്‍ത്തെറിഞ്ഞ കാര്‍ഷിക മേഖലയെ സര്‍ക്കാരും കൃഷി വകുപ്പും കര്‍ഷകരും ചേര്‍ന്ന് തിരിച്ചു പിടിച്ച് കഴിഞ്ഞു. ജില്ലയില്‍ വീടിനൊപ്പം കൃഷിഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്ര വിഹിതത്തിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേന വിതരണം ചെയ്തത്…
സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റു ആയിരം ദിനങ്ങള്‍ കഴിയുമ്പോള്‍ ബാലുശ്ശേരി നിയോജകമണ്ഡലവും അടിമുടി മാറിക്കഴിഞ്ഞു. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഢലത്തിലുടനീളം നടപ്പിലാക്കുന്നത്. ബാലുശ്ശേരിയിലേയും അയല്‍ദേശങ്ങളിലേയും നിരവധി വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാശ്രയ കോളേജുകളേയുമാണ്…