എല്ലാ വാര്‍ഡിലും തെരുവ് വിളക്ക് സ്ഥാപിക്കല്‍ പദ്ധതിയുമായി മുട്ടില്‍ ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു പരിയാരം ചെലഞ്ഞിച്ചാലില്‍ തെരുവ് വിളക്ക് സ്ഥാപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മള്‍ട്ടി ഇയര്‍…