കൃത്യനിര്‍വഹണ സമയത്തുണ്ടാകുന്ന സമ്മര്‍ദ്ദം സംഘര്‍ഷമാക്കി മാറ്റരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസ് സ്റ്റാഫുകള്‍ക്കും, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റാഫുകള്‍ക്കുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സ്‌ട്രെസ്സ് മാനേജ്‌മെന്റ് ക്ലാസ്…