രുതൂര്‍ വെറ്ററിനറി ഡിസ്പന്‍സറി പരിസരത്തു നടന്ന തെരുവുനായ വാക്സിനേഷന്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2025-2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവിലാണ് വാക്സിനേഷന്‍ നടത്തുന്നത്.…
