കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ വിതരണം ചെയ്തു. 25 വിദ്യാർത്ഥികൾക്കാണ് മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സഹകരണത്തോടെ ഓൺലൈൻ പഠനോപകരണങ്ങൾ നൽകിയത്. ചടങ്ങിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ…