കഴക്കൂട്ടം ഗവണ്മെന്റ് വനിത ഐ.ടി.ഐയിൽ 2014 മുതൽ 2017 വരെ സെമസ്റ്റർ സമ്പ്രദായത്തിലും, 2018 മുതൽ 2021 വരെ വാർഷിക സമ്പ്രദായത്തിലും പ്രവേശനം നേടി പരിശീലനം പൂർത്തിയാക്കി, അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരാജയപ്പെട്ടതും, 2022…