ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പുമന്ത്രി പി. തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിലുടെ നിര്‍വഹിച്ചു. കോവിഡ് കാലത്ത് ഉള്‍പ്പടെ ഭക്ഷ്യ വസ്തുക്കള്‍ക്ക് ഉണ്ടാകേണ്ടിയിരുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താനായി. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ…