തൃശ്ശൂർ തൃശ്ശൂര്‍ ജില്ലയിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നീട്ടി October 22, 2020 0 സെപ്റ്റംബർ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഒക്‌ടോബര്‍ 26വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.