തുല്യതാപരീക്ഷയിൽ മികച്ച വിജയം കൈവരിച്ച പട്ടികവർഗ വിഭാഗക്കാരായ പഠിതാക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തികസഹായം ഉൾപ്പെടെയുള്ള പിന്തുണ നൽകുമെന്ന് പട്ടികജാതി -പട്ടികവർഗ വികസന -ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സാക്ഷരതാമിഷൻ നടത്തിയ ഹയർസെക്കൻഡറി…