കോഴിക്കോട്: ജില്ലയിലെ പുഴകളുടെ കയ്യേറ്റം തടയുന്നതിന് പുഴയോരങ്ങളില്‍ സര്‍വ്വെ നടത്തണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…