ആലപ്പുഴ: ഗ്രാമീണ കുടുംബങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളും പ്രയോജനങ്ങളും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന 'ഈസ് ഓഫ് ലിവിങ് ' സർവ്വേയുടെ പഞ്ചായത്ത്‌തല ഉദ്ഘാടനവും കുടുംബശ്രീ അംഗങ്ങൾക്കുള്ള സർവ്വേ പരിശീലനത്തിനും തുടക്കമായി. മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി…
എറണാകുളം: മുളന്തുരുത്തി: ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 2011ലെ സോഷ്യോ എക്കണോമിക് സെൻസസ് പ്രകാരം സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിന്നിരുന്ന കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി നടത്തുന്ന ഈസ് ഓഫ് ലിവിങ് സർവേക്ക് തുടക്കമായി. ഈ…
കോട്ടയം: കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ എസ്.ഇ.സി സെന്‍സസിലൂടെ കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനുള്ള ഈസ് ഓഫ് ലിവിംഗ് സര്‍വ്വേക്ക് ഇന്ന്(ജൂലൈ 5) തുടക്കം കുറിക്കും. ഗ്രാമ വികസന വകുപ്പും സാമ്പത്തിക…
കൊല്ലം: 2011 ല്‍ നടത്തിയ സാമൂഹ്യ-സാമ്പത്തിക-ജാതി സെന്‍സസില്‍ താഴ്ന്ന ജീവിതനിലവാരം കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ ജീവിത സാഹചര്യം വിലയിരുത്തുന്ന ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ ഇന്ന്(ജൂലൈ 5) മുതല്‍. ഗ്രാമവികസന വകുപ്പും സാമ്പത്തിക സ്ഥിതിവിവരക്കണക്ക്…
ഇടുക്കി: തൊടുപുഴ നഗരസഭ - കുടുംബശ്രീയുടെ നേതൃത്വത്തില്‍ , കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി തൊടുപുഴ നഗരസഭയില്‍ തെരുവ് കച്ചവടക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സര്‍വേ നടത്തുന്നതിന്…
പാലക്കാട്: കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ വിവിധ ദേശീയ സാമ്പിള്‍ സര്‍വ്വേകള്‍ക്കായുള്ള ഗൃഹസന്ദര്‍ശനം ജൂണ്‍ 21 മുതല്‍ പുനരാരംഭിക്കുമെന്ന് കോഴിക്കോട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. സര്‍വ്വേ നടക്കുന്ന…
സർക്കാരിന്റെ ഭരണാനുമതി ലഭിച്ചതിനെത്തുടർന്ന് സംസ്ഥാന മുന്നാക്ക കമ്മീഷന്റെ തുടർ പ്രവർത്തനത്തിനാവശ്യമായ സ്ഥിതി വിവര കണക്കു തയ്യാറാക്കുന്നതിന് സാമൂഹ്യ-സാമ്പത്തിക-സമുദായിക സർവ്വേ നടത്താനുള്ള നടപടികൾക്ക് കമ്മീഷൻ യോഗം അംഗീകാരം നൽകി. 2019 ഫെബ്രുവരിയിൽ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച…
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള സോഷ്യോ എക്കണോമിക് സർവേ പദ്ധതി ഈ സാമ്പത്തിക വർഷം തുടരാൻ അനുമതി നൽകി ഉത്തരവായതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന…
കാസര്‍ഗോഡ്: നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തുന്ന 78 -ാമത് സാമൂഹിക സാമ്പത്തിക സര്‍വ്വേ വൊര്‍ക്കാടി വാര്‍ഡ് എട്ടില്‍ ഫെബ്രുവരി രണ്ടാംവാരം തുടങ്ങും. കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ മൂലം ഇവിടെ സര്‍വ്വേ നീട്ടിവെച്ചിരുന്നു. കുടുംബാംഗങ്ങള്‍,…
സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണ്ണിന്റെയും മണലിന്റെയും അളവ് തിട്ടപ്പെടുത്താനുള്ള സര്‍വ്വേ ആരംഭിച്ചു. ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ പീച്ചിയിലെ കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ടിന്റെ (കേരി) നേതൃത്വത്തിലാണ് സര്‍വേ…