എറണാകുളം: മെട്രോയിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി യാത്രക്കാരുടെ മനസ്സറിയുന്നതിനുള്ള സര്‍വ്വേയ്ക്ക് തുടക്കമായി. മൂന്നുദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സര്‍വ്വേ ഗൂഗിള്‍ ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ വെബ്സൈറ്റിലും ഫേസ് ബുക്ക് പേജിലും സര്‍വ്വേയുടെ…
ഇടുക്കി: ജില്ലയില്‍ ഈസ് ഓഫ് ലിവിംഗ് സര്‍വ്വെ പൂര്‍ത്തീകരിച്ച് ആദ്യമായി ഡാറ്റാ അപ്‌ലോഡ് ചെയ്ത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്. കനത്തമഴയെ അവഗണിച്ച് വിഇഒമാര്‍ മുഖേന 6 പഞ്ചായത്തുകളിലും ഡാറ്റാ കളക്ഷന്‍ നടത്തി. തൊടുപുഴ ബ്ലോക്കില്‍…
മൊത്ത വില സൂചിക അടിസ്ഥാനമാക്കി ഈ മാസം മുതല്‍ വിവരശേഖരണം തുടങ്ങുമെന്ന് കോഴിക്കോട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഫാക്ടറികള്‍ക്ക് നോട്ടീസ് അയയ്ക്കും. ഒരു ഫാക്ടറിയില്‍നിന്ന്…
പാലക്കാട്: നാഷണല്‍ അര്‍ബന്‍ ലൈവ്ലി ഹുഡ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വഴിയോര കച്ചവടക്കാരുടെ സര്‍വ്വേ ജൂലൈ 19 വരെ നഗരസഭാ എന്‍.യു.എല്‍. എം ഓഫീസില്‍ നടക്കും. വഴിയോരക്കച്ചവടക്കാര്‍ നഗരസഭ തിരിച്ചറിയല്‍ കാര്‍ഡ് , ആധാര്‍…
കാസർഗോഡ്: 79-മത് സാമൂഹിക സാമ്പത്തിക സർവേയുടെ പൈലറ്റ് സർവ്വേ ജൂലൈ 15 ന് തുടങ്ങും. ആരോഗ്യം, വിദ്യാഭ്യാസം, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി എന്നീ മൂന്ന് മൊഡ്യൂളുകൾ ചേർന്ന വാർഷിക മൊഡ്യൂളർ സർവേയും ആയുഷ്…
79 -മത് സാമൂഹിക സാമ്പത്തിക പൈലറ്റ് സര്‍വേ ജൂലൈ 15 ന് ആരംഭിക്കുമെന്ന് കോഴിക്കോട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ് മുഹമ്മദ് യാസിര്‍ അറിയിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്…
മലപ്പുറം: മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഈസ് ഓഫ് ലിവിങ് സര്‍വേ ആരംഭിച്ചു. സര്‍വേയുടെ മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പീടിക കണ്ടിയില്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി നിര്‍വഹിച്ചു.…
തൃശ്ശൂര്‍: 'ഈസ് ഓഫ് ലിവിങ്' സര്‍വ്വേയുമായി പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത്.2011ലെ സാമൂഹിക സാമ്പത്തിക സെന്‍സസിന്‍റെ അടിസ്ഥാനത്തില്‍ നിലവിലെ കുടുംബങ്ങളുടെ അവസ്ഥ പരിശോധിക്കുകയാണ് ഈ സര്‍വ്വേയിലൂടെ ലക്ഷ്യമിടുന്നത്.മെച്ചപ്പെട്ട ജീവിതശൈലിയിലേയ്ക്ക് പരിവര്‍ത്തന പ്രക്രിയയ്ക്ക് വഴികാട്ടിയായാണ് 'ഈസ് ഓഫ്…
പാലക്കാട്: ഗ്രാമീണ മേഖലയിലെ കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവഷ്‌ക്കരിക്കുന്നതിന് മുന്നോടിയായുള്ള ഈസ് ഓഫ് ലിവിംഗ് സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലും സര്‍വേ ആരംഭിച്ചു. ജൂലൈ 20ന് സര്‍വേ പൂര്‍ത്തീകരിക്കും.…
ഇടുക്കി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്ത് മുടങ്ങിക്കിടന്ന ഈസ് ഓഫ് ലിവിംഗ് സര്‍വ്വെയുടെ ഭാഗമായുള്ള വിവര ശേഖരണം ഇടുക്കി ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആരംഭിച്ചു. 2011 ലെ സാമൂഹിക സാമ്പത്തിക…